സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം

കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം . മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടിയത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു.