ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന് ജനങ്ങളെ ചിരിപ്പിച്ച കല്ലറ തണ്ണിയം കിഴക്കും കര പുത്തൻ വീട്ടിൽ സഞ്ജിത് (38)വിട വാങ്ങി.
ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മാതാവ്:വസന്ത
ഭാര്യ: അഞ്ജു.