സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം സ:സുകുമാരകുറുപ്പ് അന്തരിച്ചു.

സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം സ:സുകുമാരകുറുപ്പ് അന്തരിച്ചു. ദീർഘ കാലം സിപിഎം കരവാരം ലോക്കൽ കമ്മിറ്റി അംഗം, കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് രാവിലെ 11:30 മണിക്ക് വീട്ടുവളപ്പിൽ.

 ശാരീരിക സംബന്ധമായ അസുഖങ്ങളെ തുറന്നു ചികിത്സയിൽ ആയിരുന്നു.
 ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

 സിപിഎം നേതാവായ സുകുമാരക്കുറുപ്പ് ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കരവാരം പഞ്ചായത്ത് പ്രസിഡണ്ടായും, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.

 ഭാര്യ..... ശ്രീദേവി അമ്മ.
 മക്കൾ...ബിന്ദു,സന്തോഷ് കുമാർ, സന്ധ്യ ( പോലീസ് ട്രെയിനിങ് കോളേജ് ), സൈജുകുമാർ( ബ്രാഞ്ച് മാനേജർ കരവാരം സർവീസ് സഹകരണ ബാങ്ക്).
 മരുമക്കൾ..... രവീന്ദ്രൻ നായർ, പരേതനായ മോഹൻദാസ്,സ്മിതചന്ദ്രൻ (സെക്രട്ടറി കാർഷിക ഗ്രാമ വികസന ബാങ്ക് വർക്കല ).