വിമാനയാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി

വിമാനയാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി. വിദേശ വ്യവസായിയും സഫാരി എം.ഡി കെ സൈനുൽ ആബ്ദീനാണ് ഹർജിക്കാരൻ.അനിയന്ത്രിതമായ യാത്ര നിരക്ക് വർദ്ധന യഥാർത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാർക്ക് യാത്രകൾ ഒഴിവാക്കേണ്ടിവരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംസ്ഥാന വ്യാമയാന വകുപ്പിനെ കക്ഷി ചേർക്കാൻ നിർദ്ദേശം. ഹർജി നാളെ വീണ്ടും പരിഗണിക്കും