ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു

ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആറ്റിങ്ങൽ കചേരി ജംഗഷനിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ DCC മെമ്പർ Pv ജോയ്.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് 'ജയചന്ദ്ര ൻ നായർ കൗൺസിലർമാരായ ഗ്രാമം ശങ്കർ.രവികുമാർ.മുൻ .മണ്ഡലം പ്രസിഡൻ്റ്. H നാസിം മണ്ഡലം സെക്രറട്ടറി ഷാജി.വിജയൻ സോപാനം ദിവാകരൻ പിള്ള രാജൻ' തുടങ്ങിയവർ നേത്രത്യം നൽകി