ശങ്കരാടി ( ചന്ദ്രശേഖര മേനോൻ) വിടപറഞ്ഞിട്ട് ഇരുപത്തിരണ്ടു വർഷം, മഹാനായ കലാകാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം.

വടക്കൻ പറവൂരിൽ മേമന വീട്ടിൽ 1924-ൽ ജനിച്ചു. 
 ശങ്കരാടിയുടെ യഥാർത്ഥ നാമം ചന്ദ്രശേഖരമേനോൻ എന്നാണ്.

1969, 1970, 1971 എന്നി വർഷങ്ങളിൽ മികച്ച സ്വഭാവനടനുല്ല സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.

മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ആയി വിരാജിച്ച ശങ്കരാടി ഏറെ വൈകിയാണു വിവാഹിതനായത്. ഭാര്യ ശാരദ.
മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബർ 8 നു ശങ്കരാടി വിടപറഞ്ഞു.