മണമ്പൂർ ശങ്കരൻ മുക്ക് ശ്യാം നിവാസിൽ ഷാനു പാർത്തുകോണത്ത് വെച്ച് നടന്ന അപകടത്തിൽ മരണപ്പെട്ടു

മണമ്പൂർ ശങ്കരൻ മുക്ക് ശ്യാം നിവാസിൽ ഷാനു വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.