തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി. ശ്രീ എം.കെ.സുൽഫിക്കർ സാറിൻ്റെ പിതാവ് പ്രൊഫ: എം.കെ.മൂസ സാർ മരണപ്പെട്ടു

പ്രൊഫ: എം.കെ.മൂസ സാർ മരണപ്പെട്ടു. ഇന്ന് രാത്രി 
7 മണി മുതൽ നാളെ(19/10/2023) രാവിലെ 9 മണി വരെ അമ്പലമുക്ക് ഊളമ്പാറ സുൽഫിക്കർ സാറിൻ്റെ വീട്ടിലും തുടർന്ന് 12 മണി വരെ കല്ലറ കൊടിതുക്കികുന്ന് നെടുംതേരി കൈരളി വീട്ടിലും പൊതുദർശനം. അതിനു ശേഷം  തോട്ടുംപുറം മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കം.