കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ തട്ടിപ്പ്

സംസ്ഥാന ലോട്ടറി ഓൺലൈൻ വഴി നറുക്കെടുപ്പ് ആരംഭിച്ചെന്ന് വാട്സാപ്പ് സന്ദേശം

വ്യാജ സന്ദേശം വഴി തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് പ്രായമായവരെ

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി അജയകുമാറിൽ നിന്ന് പണം തട്ടാൻ ശ്രമം ഉണ്ടായതായി ആരോപണം ഉയർന്നു,

അഞ്ച് ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ടാക്സ് ഇനത്തിൽ പണം അടയ്ക്കാൻ പറയുന്നതാണ് തട്ടിപ്പ് രീതി

സൈബർ പോലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പുകാർ നിരന്തരം ഫോണിൽ വിളിക്കുന്നെന്നും പരാതി ഉണ്ട്.