തോട്ടയ്ക്കാട് വടക്കോട്ട് കാവ് സ്വദേശിയും ചാത്തമ്പറ ശ്രീ സായിൽ ( മണലിൽ വീട് ) സുനിൽ കുമാർ അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു . മൃദദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും . 8 മണിക്ക് ചാത്തമ്പറ യിലെ ശ്രീ സായി യിൽ സംസ്കരിക്കും.
സുനിലിന്റെ സഹോദരി ഒരാൾ സുനിത കരവാരം ഗ്രാമപഞ്ചായത്തിൽ നിലവിൽ താൽക്കാലിക ജീവനക്കാരിയാണ്.
സുനിലിന് ഭാര്യയും രണ്ടു മക്കളുമാണ്