ക്ലാസ്സിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയാണ് വധു. സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യക്ക് സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്.
ഏറെക്കാലമായി പരിചയമുള്ള ഇരുവരും ഈയിടെ സോഷ്യല്‍ മീഡിയയിലൂടെയാണ് അടുത്തത്. നവംബര്‍ അഞ്ചിന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചാണ് താലികെട്ട്. അനിയത്തിപ്രാവിലെ സഹോദര വേഷത്തിലൂടെ നിരവധി ആരാധകരുള്ള നടനാണ് ദേവപ്രസാദ്.