കല്ലമ്പലം പുല്ലൂർമുക്കിൽ ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രെമിച്ചയാൾ അറസ്റ്റിൽ. കല്ലമ്പലംപുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിൽ ആയത്.ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇത് അറിയാതെ കഴിച്ച സുലൈമാന്റെ ഭാര്യ റസിയ മകൾ നിഷ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.ഐ പി സി 307വധ ശ്രമം വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയത്.പ്രതിയെ റിമാൻഡ് ചെയ്തു.