കല്ലമ്പലം ലയൺസ് ക്ലമ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിച്ചു നടത്തുന്ന സൗജന്യ നേത്ര പരിശോധന

കല്ലമ്പലം ലയൺസ് ക്ലമ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിച്ചു നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാമ്പും ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണിവരെ കല്ലമ്പലം ലയൺസ് ക്ലബ്‌ ഹാളിൽ നടക്കും