മണമ്പൂർ പന്തടി വിള തൊടിയിൽ വീട്ടിൽ ബി.സുധാകരൻ അന്തരിച്ചു

മണമ്പൂർ പന്തടി വിള തൊടിയിൽ വീട്ടിൽ ബി.സുധാകരൻ അന്തരിച്ചു. ദീർഘകാലം കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് . ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി , മണമ്പൂർ ക്ഷീര സഹകരണ സംഘം പ്രവർത്തന കാല ഭരണ സമിതി അംഗം. വീക്ഷണം പത്ര റിപ്പോർട്ടർ, തോരിയോട് മാടൻ നട ഭരണ സമിതി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.