അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യത്തിനായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി / പ്രൈവറ്റ് ബസുകളിൽ 2023 നവംബർ 1 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി.