സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു..

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു..ഡോക്യുമെന്ററി വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ. (ജബ്ബാർ സഞ്ജീവിവിഷ വൈദ്യചികിത്സ കുടുംബം ).
നരേഷൻ. പ്രൊഫസർ അലിയാർ.
ക്യാമറ. എഡിറ്റിംഗ്. ശ്രീഹരി ആറ്റിങ്ങൽ.
സ്ക്രിപ്റ്റ് &ഡയറക്ഷൻ. എ. കെ. നൗഷാദ്