ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പാളയം ജുംആ മസ്ജിദിൽ.
മക്കൾ ; എ.റഹ്മത്ത് ബീവി (മുൻ സിവിൽ സപ്ലൈസ് വകുപ്പ്), എ. അൻവർ (മുൻ ദൂരദർശൻ പ്രൊഡ്യൂസർ), ഡോ. എ. ബുഷ്‌റ (സീനിയർ കൺസൽട്ടന്റ് സർജൻ, ആരോഗ്യ വകുപ്പ്), എ. ദൗലത്ത് (മുൻ HSA), ഡോ. എ. അൽത്താഫ് (പ്രൊഫസർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), എ. അഷ്ഹർ (സിഇഒ, ഗ്ലോബൽ വില്ലേജ്), എ. അഫ്സൽ (ഡയറക്ടർ, ബ്രിക്കോം, ഇന്ത്യ), എ. അജ്മൽ (സിഇഒ, പാൻ അറേബ്യൻ നെറ്റ്‌വർക്ക്, ദുബായ്), എ. അനീസ് (മീഡിയ ഹെഡ്, ന്യൂസ് വാല്യൂ).
മരുമക്കൾ; എ ജെ അബ്ദുൽ സലീം (റിട്ട. സീനിയർ സയന്റിസ്റ്റ്, VSSC), പി.എസ്. ബീന (അസി. എക്സ്. എഞ്ചിനീയർ, KSEB), അബ്ദുൽ ഹകീം ശരീഫ്, മുൻ മാർക്കറ്റിങ് മാനേജർ , ഹാൻവീവ്, അബ്ദുൽ മജീദ് (എഞ്ചിനീയർ), ഡോ. സുനി അൽത്താഫ്, (പീഡിയാട്രിഷ്യൻ, ദുബായ്,) നൂർ നിസ (നഴ്സിങ് ഓഫീസർ, ജനറൽ ആശുപത്രി, തിരുവനന്തപുരം) റസീന അഫ്സൽ (കണ്ണൂർ), ജസീന അജ്മൽ (ദുബായ്), ബീന അനീസ് (ബംഗളുരു).