സംസ്‌കാരം ഇന്ന് വൈകിട്ട് 03.30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നാലാഞ്ചിറ റാണിഗിരി ദേവാലയത്തിൽ.
ഭാര്യ: ശാസ്തമംഗലം മാലിയിൽ മോളി ജോസഫ്.
മക്കൾ: സഖറിയ (മാഴ്സ്-ദുബായ്), നിജു ജോസ് മാത്യു (ഐ.ബി.എസ് ടെക്‌നോപാർക്ക്).
മരുമക്കൾ: വേങ്ങൽ മേരി വിൽലെസ്ലി മേരി സജു, ഷിബി ജോൺ (ഐ.ബി.എസ് ടെക്‌നോപാർക്ക്).
കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുശോചിച്ചു.