കോഴിക്കുഞ്ഞുങ്ങൾ സബ്‌സിഡി നിരക്കിൽ

 കേരള ഫാം ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ
 സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര കോഴിവളർത്തൽ 
പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ 75 ദിവസം പ്രായമുള്ള വി.ബി.380 ഇനം 
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ആലംകോട്, ആറ്റിങ്ങൽ, കണിയാപുരം, 
കഴക്കൂട്ടം, ശ്രീകാര്യം, കേശവദാസപുരം, പരുത്തിപ്പാറ, നേമം, ബാലരാമപുരം, 
നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, കരകുളം, നെടുമങ്ങാട്, വട്ടപ്പാറ, 
വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, പോത്തൻകോട് എന്നിവിടങ്ങളിലാണ്
 വിതരണം. ഫോൺ: 8590468582.