ഇന്ദിരാ പ്രിയദർശിനിയുടെ ചരമ വാർഷികദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മെമ്പർ എംകെ ജ്യോതി ഉൽഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് S ജാബിർ, കോൺഗ്രസ് നേതാക്കളായ ജെ സുരേന്ദ്രകുറുപ്പ്, MM ഇല്ല്യാസ്, ആലംകോട് നസീർ,അസീസ് പള്ളിമുക്ക്, സബീർ ഖാൻ, സന്തോഷ് വഞ്ചിയൂർ തുടങ്ങി നിരവധി പേർ പങ്കെടുത്തു...