കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും കരാർ ട്രാവെൽസ് & മണി എക്സ്ചേഞ്ച് ഉടമയുമായ ബഷീറിൻറെ മാതാവ് ആസിയാ ബീവി മരണപ്പെട്ടു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും കരാർ ട്രാവെൽസ് & മണി എക്സ്ചേഞ്ച് ഉടമയുമായ ബഷീറിൻറെ മാതാവ് ആസിയാ ബീവി മരണപ്പെട്ടു. കബറടക്കം വൈകുന്നേരം 3 മണിക്ക് ഡീസന്റ് മുക്ക് കബർസ്ഥാനിൽ.
 മൃതദേഹം ഉള്ളത് അദേഹത്തിന്റെ ജേഷ്ഠൻ സുൽത്താനാ നസീറിന്റെ ഡീസന്റ് മുക്ക് വൈരമല റോഡിലുള്ള വീട്ടിലാണ്