*ടൗൺ സഹകരണ ബാങ്ക് ആലംകോട് ബ്രാഞ്ചിന്റെ പുതിയ മന്ദിര പ്രവർത്തനം ഉദ്ഘാടനം ചെയ്തു.*

 ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവീസ് സഹകരണ ബാങ്ക് ആലംകോട് ശാഖ പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം V ജോയി എംഎൽഎ നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് എം മുരളീധരന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, ഇ നിസാമുദ്ദീൻ, അഡ്വക്കേറ്റ് എസ് ലെനിൻ,
 സി എസ് ജയചന്ദ്രൻ, തോട്ടയ്ക്കാട് ശശി, കെ ശ്രീവൽസൻ, എസ് ലൈലാ ബീവി, സി ദേവരാജൻ, എ എൽ നസീർബാബു എന്നിവർ സംസാരിച്ചു,
 ബാങ്ക് സെക്രട്ടറി വി ജെ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.