വെഞ്ഞാറമൂട്: വെഞ്ഞാറമൂട് അമ്പലമുക്ക് കോട്ടുകുന്നം ഗാന്ധിനഗർ വിലാസിനി ഭവനിൽ നിന്നുമാണ് 30 വയസുള്ള ശ്രീദേവിയെയും 4 വയസുള്ള മകൾ അലംകൃതയെയും കാണാതായത്.
വാമനപുരം ഇലങ്കം ദേവീക്ഷേത്രത്തിന് സമീപത്ത് കൂടി നടന്നുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പിന്നെ ഒരു അറിവുമില്ല.
വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . അന്വേഷണം തുടരുകയാണ്.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.
*77 36 74 42 0 5*
*88 91 10 78 0 0*