ചടയമംഗലത്തു തൊഴിലുറപ്പ് സ്ഥലത്ത് കുഴഞ്ഞു വീണു ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു.ചടയമംഗലം മണ്ണാംപറമ്പ്, വിളയിൽ വീട്ടിൽ തങ്കമണി (68)ആണ് കഴിഞ്ഞദിവസം തൊഴിലുറപ്പ് സൈറ്റിൽ കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരിച്ചത്. ഭ ർത്താവ് :ശശിധരൻ ആചാരി, മക്കൾ :ദീപു, ഷിബു (ലേറ്റ് ), ഷിജു. മരുമകൾ :സുചിത്ര. സംസ്ക്കാരം ഇന്ന്9/10/23 ഉച്ചയ്ക്ക് -12-30ന്.