പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു

പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇതോടെ പന്തളം വലിയ കോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു.