സംസ്കാരം ഇന്ന് പകൽ 11 30ന് നഗരസഭ സ്മശാനത്തിൽ.
ഇന്നലെ രാത്രി 12 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ അഞ്ചുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ...... രാജമ്മ.
മക്കൾ..... കൊളാഷ് സുരേഷ്ബാബു, അജികുമാർ, രാജീവ്, ഷീബ.
മരുമക്കൾ.... ശ്രീജ, സരിത, സുരേഷ്ബാബു,