ഇടുക്കി ഏലപ്പാറയ വെള്ളച്ചാട്ടത്തിൽ കാണാതായ കല്ലമ്പലം മടന്തപച്ച സ്വദേശി നിബിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറയ വെള്ളച്ചാട്ടത്തിൽ കാണാതായ കല്ലമ്പലം മടന്തപച്ച സ്വദേശി നിബിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച കോണത്ത് വീട്ടിൽ ഫസിലുദ്ധീൻ-ഷീബ ദമ്പതികളുടെ മകൻ നിബിൻ (21)ആണ് മരണപെട്ടത്.പോലീസ് ഫയർ ഫോഴ്‌സ് നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ 25/10/2023രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ