സ്വര്‍ണ വിലയില്‍ വര്‍ധന.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 42,680 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5335 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്