ഷാജി.എസ് നിര്യാതനായി.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലേക്ക് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം.
ഭാര്യ. ഫാത്തിമ ബീവി.
മക്കൾ.നാസർ,സമീർ, ഷാനവാസ്,ഷംനാദ് റജീന,നസീറ.
മരുമക്കൾ.ജീഷ,ഷഹർബാൻ, റെജീന,സഫിയ, സലാഹുദ്ദീൻ,ഹാഷിം.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാവല്ല മുസ്ലിം ജുമാഅത്ത് പള്ളിയിൽ.