മ്യൂസിയം പോലീസ് പരിധിയിലെ ഹോട്ടലിൽ കച്ചവടത്തിനായി കൊണ്ടുവന്ന എം ഡി എം എ യുമായി വാമനപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
വാമനപുരം കളമച്ചൽ അതിർത്തി മുക്ക് സ്വദേശി സെയ്ദ് മുഹമ്മദാണ് ( 28) പിടിയിൽ ആയത്.
പ്രതിയിൽ നിന്നും 2.11 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.