വെഞ്ഞാറമൂട് മുക്കുന്നുരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്

വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക് . പരിക്കേറ്റവരെ നാട്ടുകാരും പോലീസും അഗ്നി രക്ഷാ സേനായും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.