ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പെര്‍ മരിച്ചു. 80 ഓളം പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഭക്‌സറിലെ രഘുനാഥപുര്‍ സ്റ്റേഷന്‍ സമീപം ബുധനാഴ്ച രാത്രി 9: 35 ഓടെയാണ് സംഭവം.ഡല്‍ഹിയില്‍ നിന്ന് ആസാമിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. അപകട പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.