തിരുവനന്തപുരത്ത് മോഷണക്കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്ലോക്ക് ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ പ്രതികളായ മൈലമൂട് പാങ്ങോട് സ്വദേശി അല്ലു അർജുനും(20), പള്ളിക്കൽ സ്വദേശി ലുക്ക്മാനും(21) അറസ്റ്റിൽ. കഴക്കൂട്ടം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.