സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അമര്‍ത്യ സെന്‍ അന്തരിച്ചു

സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ഡോ. അമര്‍ത്യ സെന്‍ ( 89) അന്തരിച്ചു. സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവായ ക്ലോഡിയ ഗോള്‍ഡിനാണ് അദ്ദേഹത്തിന്റെ മരണവിവരം എക്‌സിലൂടെ അറിയിച്ചത്. സാമ്പത്തിക ശാസ്ത്രം, സാമൂഹിക തത്ത്വചിന്ത, ക്ഷേമ സാമ്പത്തിക ശാസ്ത്രം എന്നിവയിലിലെല്ലാം അദ്ദേഹം വലിയ സംഭവാവനകളാണ് നല്‍കിയത്.