കിളിമാനൂർ,പുതിയകാവ്,പഴയ കുന്നുമ്മൽ, സുശാന്ത് മന്ദിരത്തിൽ നടരാജൻ.ടി.വി (94) നിര്യാതനായി.

ഇന്ന് രാവിലെയോടെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
 പുതിയകാവ് മാർക്കറ്റിന് സമീപം വ്യാപാരിയായിരുന്നു മരണപ്പെട്ട നടരാജൻ.

 സംസ്കാരം - ഇന്ന് വൈകുന്നേരം 2.00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

 ഭാര്യ- ചെല്ലമ്മ (late)

മക്കൾ.. സെലിൻ, സിനി, സുമൽ, സുശാന്ത് (late), സുജിത്, സുജിത

മരുമക്കൾ.. സുഗതൻ, ചന്ദ്രമോഹൻ, ബിജുലാൽ, ദീപ, രഞ്ജു