അമർ ഹോസ്പിറ്റൽ എം ഡി ഡോ. പി.രാധാകൃഷ്ണൻ നായരുടെ ഭാര്യ മാതാവ് കെ. സുമതി അമ്മ (88) അന്തരിച്ചു

സംസ്കാരം 27/10/2023 ന് ഉച്ചയ്ക്ക് 12.30 ന് ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ റോഡിലുള്ള 'അമർ ജ്യോതി' എന്ന വസതിയിൽ.