കിളിമാനൂർ പാപ്പാല പ്രണവത്തിൽ റിട്ട. അധ്യാപകൻ ജി. കൃഷ്ണൻ പോറ്റി (87) അന്തരിച്ചു

കിളിമാനൂർ പാപ്പാല പ്രണവത്തിൽ റിട്ട. അധ്യാപകൻ ജി. കൃഷ്ണൻ പോറ്റി (87) അന്തരിച്ചു

 സംസ്കാരം ഇന്ന് പകൽ രണ്ടു മണിയോടെ വീട്ടുവളപ്പിൽ 

 എൽഐസി ഡെവലപ്മെന്റ് ഓഫീസർ അനിൽകുമാറിന്റെ (അനിൽ കൃഷ്ണ) യും ആശാ ദേവിയുടെയും പിതാവാണ്