ആറ്റിങ്ങൽ..... മാമം ജി വി ആർ എം യുപി സ്കൂളിന് സമീപം പി വി സദനത്തിൽ (കീഴെവീട് ) നാണു കുട്ടൻ നായർ (ബാബു) അന്തരിച്ചു.
82വയസ്സായിരുന്നു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആറ്റിങ്ങൽ സിഎസ്ഐ പാലിയേറ്റീവ് കെയറിൽ ഇന്ന് രാത്രി 9 മണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായിട്ടാണ് റിട്ടയർ ചെയ്തത്.
ഭാര്യ....... പദ്മിനിയമ്മ.
മക്കൾ...സ്മിത, പ്രീത, പ്രസാദ്.
മരുമക്കൾ...... സതീഷ്, സുരേഷ്, ഇന്ദു.