ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം എൻ.വി നിവാസിൽ (എം.ആർ.എ 81) പരേതനായ എൻ വാസുദേവന്റെ മകൻ വി സുഗതൻ(73) (ന്യൂസ് പേപ്പർ ഏജന്റ്) അന്തരിച്ചു.ഭാര്യ എസ് ഇന്ദിര.മക്കൾ എസ് ശ്രീലക്ഷ്മി (കിഴുവിലം കോ-ഓപ്പറേറ്റീവ് ബാങ്ക്), എസ് ശ്രീഗൗരി (അധ്യാപിക,സി.എസ്.ഐ.ഇ.എം എച്ച്.എസ്.എസ്, ആറ്റിങ്ങൽ), എസ് ശ്രീവാസ് (എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസ്), എസ് ശ്രീദേവ് (ഹോട്ടൽ മാരിയറ്റ് ഇന്റർനാഷണൽ). മരുമക്കൾ എസ്.എസ് വിഷ്ണു (ചിറയിൻകീഴ് കോ-ഓപ്പറേറ്റീവ് ബാങ്ക്),ജെ അരുൺകുമാർ (ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്),പൂജ കൃഷ്ണൻ.സംസ്കാരം ഇന്ന് (20/10/2023) ശാന്തികവാടത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക്.