സംസ്കാരം നാളെ ( 1.11. 23 ) വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ.
കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 6. 40നാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ....അജിത (ലാലി ).
മക്കൾ...... സജിത്ത് (ബഹറിൻ ), സജീവ് (ദുബായ് ), സജീഷ് ( ടയോട്ട ).
മരുമകൾ.... മീനു.