കിളിമാനൂർ, അടയമൺ, വടക്കുംപുറം നിസാം മനസ്സിൽ മുഹമ്മദ് ഇസ്മായിൽ. എച്ച്.-(73) ഇന്ന് രാവിലെ 6 30 മണിയോടെ നിര്യാതനായി.
ഭാര്യ -ഹൗലത്തു ബീവി,
മക്കൾ -നിസാം, നിസ്സ.
മരുമക്കൾ -റസീന, ഷാജി.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്ചൂട്ടയിൽ മുസ്ലിം ജമാഅത് ഖബർസ്ഥാനിൽ നടക്കും.