ആറ്റിങ്ങൽ.ആലംകോട് മണ്ണൂർഭാഗം സ്റ്റാർ കോട്ടേജിൽ സുകുമാരൻ നായർ (71)അന്തരിച്ചു.

ആറ്റിങ്ങൽ.ആലംകോട് മണ്ണൂർഭാഗം സ്റ്റാർ കോട്ടേജിൽ സുകുമാരൻ നായർ അന്തരിച്ചു. 71 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടുവളപ്പിൽ നടന്നു.

 ഭാര്യ.....ഉഷസുകുമാർ.
 മക്കൾ.... കവിതസുകുമാർ,
 കിരൺസുകുമാർ.
 മരുമക്കൾ.... അലൻ, ഡോക്ടർ വിജി വി നായർ.

 സഞ്ചയനം ഞായറാഴ്ച (5. 11. 23) രാവിലെ എട്ടുമണിക്ക്.