ആറ്റിങ്ങൽ. മേലാറ്റിങ്ങൽ പേരാണം സുരഭിയിൽ ജെ കെ സുന്ദരേശൻ പിള്ള (71)അന്തരിച്ചു


ആറ്റിങ്ങൽ.... മേലാറ്റിങ്ങൽ പേരാണം സുരഭിയിൽ ജെ കെ സുന്ദരേശൻ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു.

 സംസ്കാരം നാളെ( ഞായർ ) പകൽ പന്ത്രണ്ടര മണിക്ക് വീട്ടുവളപ്പിൽ.

 ആൻഡമാനിൽ പോലീസ് ഡിപ്പാർട്ട്മെന്റിലാണ് സേവനം ചെയ്തിരുന്നത്.

 ഇന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പകൽ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

 ഭാര്യ ...... രതികുമാരി.
മകൾ ........സുരഭി.
മരുമകൻ......അനിൽകുമാർ
       ( സൗദി അറേബ്യ )