കോട്ടറക്കോണം
ചരുവിള പുത്തൻവീട്ടിൽ
മൈതീൻകുഞ്ഞ് അവർകളുടെ ഭാര്യ
ലൈലബീവി(70) മരണപ്പെട്ടു .
മക്കൾ :-നൗഷാദ്,
ലെഹിന, നവാസ്, ഷീബ
മരുമക്കൾ :-സീനത്ത്, നസീർ കപ്പാവിള, തൻസീല, നസീർ കോട്ടറക്കോണം .
ഖബറടക്കം നാളെ( 20-10-2023)രാവിലെ 9 മണിക്ക്
ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്തിൽ നടക്കും..