മുന്‍സിഫ് കോടതിയിൽ സര്‍ക്കാര്‍ അഭിഭാഷകർ; അപേക്ഷ ഒക്ടോബര്‍ 7 വരെ

ആലപ്പുഴ കായംകുളം മുന്‍സിഫ് കോടതിയിൽ സര്‍ക്കാര്‍ അഭിഭാഷക 
ഒഴിവ്. 7വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സൽ 
സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച ബയോഡേറ്റ, സെഷന്‍സ്/ക്രിമിനല്‍ കേസുകള്‍
 നടത്തിയുള്ള പരിചയം സംബന്ധിച്ച രേഖകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 7നകം 
കലക്ടറേറ്റില്‍ ലഭിക്കണം. 0477–2251676, 2252580