തോട്ടക്കാട് കുന്നിൽ വീട്ടിൽ റഷീദാ ബീവി (68) മരണപ്പെട്ടു.

തോട്ടക്കാട് കുന്നിൽ വീട്ടിൽ റഷീദാ ബീവി (68) മരണപ്പെട്ടു. മയ്യിത്ത് ഡീസന്റ് മുക്ക് നസീറിൻറെ വസതിയിൽ.ഭർത്താവ്: പരേതനായ ബഷീർ. മക്കൾ: ഷാജഹാൻ, ഷൈലാ ബീവി, റജിലാ ബീവി, ഷംലാ ബീവി. മരുമക്കൾ: ബുഷ്റ, നിസാർ വെള്ളൂർകോണം, നസീർ, അഷ്റഫ്. കബറടക്കം 10 മണിക്ക് കടുവയിൽ ജമാഅത്ത് ഖബർസ്ഥാനിൽ.