ആറ്റിങ്ങൽ കൊട്ടിയോട് ശിവപ്രിയയിൽ പി വിജയൻ ആശാരി (68)അന്തരിച്ചു

 ആറ്റിങ്ങൽ കൊട്ടിയോട് ശിവപ്രിയയിൽ പി വിജയൻ ആശാരി അന്തരിച്ചു. 68 വയസ്സായിരുന്നു.
 സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക് ആറ്റിങ്ങലെ വീട്ടുവളപ്പിൽ നടക്കും.
പൊന്നപ്പൻ മേശിരിയുടെ മകനാണ്.
 ശാരീരികമായ അസുഖങ്ങളെ തുടർന്ന് പൂയപ്പള്ളിയിലെ ഭാര്യാവസതിയിൽ ഇന്ന് രാവിലെ 10 . 15 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

 ഭാര്യ..... രത്നകുമാരി.