67 വയസ്സായിരുന്നു.
സംസ്കാരം നാളെ (23-10- 23 ) പകൽ മൂന്നുമണിക്ക് വീട്ടുവളപ്പിൽ.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്
ഭാര്യ....എം ബിന്ദുകുമാരി.
മക്കൾ... അഖിൽ കെ നായർ, ഐശ്വര്യ നായർ.
മരുമകൻ.... എസ് അഖിൽ.