63 വയസ്സായിരുന്നു.
സംസ്കാരം നാളെ (5-10-23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
പരേതനായ വിജയന്റെ ഭാര്യയാണ്.
ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പകൽ 12 30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
മക്കൾ....ലൈജു ( ഗൾഫ് ) ,
ലിജി.
മരുമക്കൾ.. സിമിന, സാബു.