പനപ്പാംകുന്ന്, മണിമന്ദിരം കുടുംബത്തിലെ കിളിമാനൂർ, പുതിയകാവ്, ശ്രീ നിത്യകല്യാണിയിൽ ബി ഗോപകുമാർ (59)(റിട്ടേ. അധ്യാപകൻ ആർ.ആർ.വി. എച്ച് എസ് എസ് കിളിമാനൂർ) നിര്യാതനായി..


  പനപ്പാംകുന്ന്, മണിമന്ദിരം കുടുംബത്തിലെ കിളിമാനൂർ, പുതിയകാവ്, ശ്രീ നിത്യകല്യാണിയിൽ ബി ഗോപകുമാർ (59-റിട്ടേ. അധ്യാപകൻ ആർ.ആർ.വി. എച്ച് എസ് എസ് കിളിമാനൂർ) നിര്യാതനായി..

 ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു..
 അസുഖം കലശലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയവെ ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

 സംസ്കാരം ഇന്ന് വൈകുന്നേരം 3. 30 മണിയോടെ കാനാറ സമത്വ തീരത്തിൽ നടക്കും.

 ഭാര്യ = ടി. ആർ. സിന്ധു ( അധ്യാപിക ഗവൺമെന്റ് എൽ പി എസ് കിളിമാനൂർ)
 മകൾ = ജി. എസ്. ലക്ഷ്മി